Posts

UP ൽ കന്യാസ്ത്രീയെ ആക്രമിച്ച സംഭവം!

Image
ദില്ലിയിൽ നിന്നും ഒറീസയിലെക്ക് ട്രെയിനിൽ യാത്ര ചെയുന്ന 2 കന്യാസ്ത്രികൾക്ക് നേരെയാണ് "അക്രമം" നടന്നത്. അതിൽ ഒരാൾ മലയാളി ആയിരുന്നു. അവരുടെ അടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയോട് കർത്താവിൽ വിശ്വസിക്കാനും, ഹിന്ദു മതത്തിലെ പോരായ്മയകളും പറഞ്ഞപ്പോൾ ആണ് അത് കേട്ട് അടുത്ത് ഇരുന്ന യുവാക്കൾ വിഷയത്തിൽ ഇടപെടുന്നത്..  കപാർട്മെന്റിൽ ഉള്ള ഭൂരിപക്ഷം പേരും ഒത്തുകൂടി തർക്കമുണ്ടായതോടെ RPF എത്തുകയും അവരോടു മറ്റൊരു കംപാർട്മെന്റിലേക് മാറാനും ആവശ്യപെട്ടു... തുടർന്ന് കന്യാസ്ത്രീകൾ  തന്നെയാണ് ഇതിൽ യാത്ര തുടരുന്നില്ല എന്ന് തീരുമാനിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നത്... ആൾക്കൂട്ടത്തെ ചിലപ്പോൾ പേടിച്ചു കാണണം...

!88 പവൻ സ്വർണ്ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു !

Image
 88 പവൻ സ്വർണ്ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം വിഫലം, ദുബൈയിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദ് കണ്ണൂർ എയർപോർട്ട് കസ്റ്റംസിൻ്റെ പിടിയിൽ

കൊറോണ വൈറസ് തത്സമയ അപ്‌ഡേറ്റുകൾ: ഇന്ത്യ 24 മണിക്കൂറിനുള്ളിൽ 53,476 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, അഞ്ച് മാസത്തിനുള്ളിൽ ഏറ്റവും ഉയർന്നത്

Image
  കൊറോണ വൈറസ് ലൈവ് അപ്‌ഡേറ്റുകൾ മാർച്ച് 25: അഞ്ച് മാസത്തിനിടെ ഇന്ത്യയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കണക്ക് 53,364 പേർക് കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 1,60,692 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറയുന്നു. 1,12,31,650 COVID-19 രോഗികളെ ഇതുവരെ സുഖപ്പെടുത്തി ഡിസ്ചാർജ് ചെയ്തു. അതേസമയം, കോവിഡ് -19 ന് കാരണമാകുന്ന വൈറസ് SARS-CoV-2 ന്റെ പുതിയ ഇരട്ട മ്യൂട്ടന്റ് വേരിയൻറ് ഇന്ത്യ കണ്ടെത്തി.