!88 പവൻ സ്വർണ്ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു !
88 പവൻ സ്വർണ്ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം വിഫലം, ദുബൈയിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദ് കണ്ണൂർ എയർപോർട്ട് കസ്റ്റംസിൻ്റെ പിടിയിൽ

Comments
Post a Comment