UP ൽ കന്യാസ്ത്രീയെ ആക്രമിച്ച സംഭവം!


ദില്ലിയിൽ നിന്നും ഒറീസയിലെക്ക് ട്രെയിനിൽ യാത്ര ചെയുന്ന 2 കന്യാസ്ത്രികൾക്ക് നേരെയാണ് "അക്രമം" നടന്നത്. അതിൽ ഒരാൾ മലയാളി ആയിരുന്നു. അവരുടെ അടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയോട് കർത്താവിൽ വിശ്വസിക്കാനും, ഹിന്ദു മതത്തിലെ പോരായ്മയകളും പറഞ്ഞപ്പോൾ ആണ് അത് കേട്ട് അടുത്ത് ഇരുന്ന യുവാക്കൾ വിഷയത്തിൽ ഇടപെടുന്നത്.. 

കപാർട്മെന്റിൽ ഉള്ള ഭൂരിപക്ഷം പേരും ഒത്തുകൂടി തർക്കമുണ്ടായതോടെ RPF എത്തുകയും അവരോടു മറ്റൊരു കംപാർട്മെന്റിലേക് മാറാനും ആവശ്യപെട്ടു... തുടർന്ന് കന്യാസ്ത്രീകൾ  തന്നെയാണ് ഇതിൽ യാത്ര തുടരുന്നില്ല എന്ന് തീരുമാനിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നത്... ആൾക്കൂട്ടത്തെ ചിലപ്പോൾ പേടിച്ചു കാണണം...

Comments